പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം ; ഇരുപത് പേര്‍ക്കെതിരെ കേസെടുത്തു

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇരുപതോളം പേര്‍ പീഡിപ്പിച്ചതായി പരാതി.

ആളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുപത് പേരെ പ്രതിയാക്കി പോലീസ് കേസെടുത്തു . അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഒരു യുവാവുമായി പ്രണയത്തിലായിരുന്നു ഈ പെണ്‍കുട്ടി. പ്രണയം നടിച്ച്‌ കൂട്ടിക്കൊണ്ട് പോയ കാമുകനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവാവിന്‍്റെ സുഹൃത്തുകളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *