മുത്തൂറ്റിലെ പൊതുപ്രവര്‍ത്തകരുടെ നിക്ഷേപവും പരിശോധിക്കുന്നു

കൊച്ചി: രാഷ്ട്രീയപ്രവര്‍ത്തകരുടെ ബിനാമി നിക്ഷേപങ്ങളുടെ പരിശോധനാ ഭാഗമായി മുത്തൂറ്റില്‍ നിക്ഷേപമുള്ള പൊതുപ്രവര്‍ത്തകരുടെ വിവരങ്ങള്‍ വിജലന്‍സ് പരിശോധിക്കുന്നു. ആദായനികുതി വകുപ്പ് മുത്തൂറ്റ് സ്ഥാപനങ്ങളില്‍ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ സംശയകരമായ നിക്ഷേപങ്ങളും പൊതുപ്രവര്‍ത്തകരായ നിക്ഷേപകരുടെയും വിവരങ്ങള്‍ കൈമാറണമെന്നറിയിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആദായനികുതി വകുപ്പ് ഡയറക്ടര്‍ ജനറലിന് കത്ത് നല്കി. വിവരങ്ങള്‍ അറിയേണ്ടവരുടെ പേര് വിവരങ്ങള്‍ നല്കിയാല്‍ വിശദാംശം നല്കാമെന്ന് മറുപടിയും നല്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *