കോഴിക്കോട്: കെ.എം. ഷാജിയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ച് നോട്ടീസ് നല്കി വിജിലന്‍സ് അധികൃതര്‍ .
ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെ ഉറവിടത്തെക്കുറിച്ചും വിശദീകരിക്കണമെന്ന് വിജിലന്‍സ് അധികൃതര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പണത്തിന് രേഖയുണ്ടെന്നും സ്ഥല കച്ചവടത്തിനായി ബന്ധു ഏല്‍പ്പിച്ച പണമാണെന്നുമാണ് ഷാജി വ്യക്തമാക്കിരുന്നു . രേഖ ഹാജരാക്കാന്‍ രണ്ടു ദിവസത്തെ സമയം വേണമെന്നും ഷാജി വ്യക്തമാക്കി .
