ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനുള്ള തടസം മാറ്റുമെന്ന് വി. മുരളീധരന്‍

 ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനുള്ള തടസം മാറ്റുമെന്ന് വി. മുരളീധരന്‍.

നേപ്പാള്‍ വഴിയും ദുബായ് വഴിയും സൗദിയിലേക്ക് പോകുന്നതിന് നിലവില്‍ തടസങ്ങളുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി .

സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസുകളില്ലാത്തിനാല്‍ മറ്റ് രാജ്യങ്ങള്‍ വഴിയാണ് ഇപ്പോള്‍ പ്രവാസികള്‍ സഞ്ചരിക്കുന്നത്.

എന്‍ഒസി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും പ്രവാസികള്‍ നേരത്തെ അറിയിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *