കേരളത്തിന്‍റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ മുഖ്യമന്ത്രിക്ക് അഭിമാനിക്കാം; വി.കെ. ഇബ്രാഹിംകുഞ്ഞ്

തിരുവനന്തപുരം : കേരളത്തിന്‍റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ മുഖ്യമന്ത്രിക്ക് അഭിമാനിക്കാമെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ്.കളമശേരിക്ക് ഒരു മന്ത്രിപദവി കൂടി ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

തുടര്‍ഭരണം നേടി കേരളത്തിന്‍റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് അഭിമാനിക്കാമെന്നും അദ്ദേഹം വ്യക്‌തമാക്കി .
അതോടൊപ്പം ഒരിക്കല്‍ കൂടി കളമശേരിക്ക് ഒരു മന്ത്രി പദവി കൂടി ലഭിക്കുന്നു എന്നറിയുന്നതും സന്തോഷമാണെന്നും അദ്ദേഹം അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *