കോവിഡ്​: മലപ്പുറം സ്വദേശി മസ്​കത്തില്‍ മരിച്ചു

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മ​സ്​​ക​ത്തി​ല്‍ മ​രി​ച്ചു. കാ​വ​നൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്‌​ലം (43) ആ​ണ്​ ബു​ധ​നാ​ഴ്ച അ​ന്ന​ഹ്​​ദ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. പി​താ​വ്: ചെ​റ​മ​ല്‍ അ​ബ്​​ദു​ല്‍ മ​ജീ​ദ്. മാ​താ​വ് പ​രേ​ത​യാ​യ ആ​യി​ഷ. ഭാ​ര്യ: റം​ല.

മ​ക്ക​ള്‍: ഷ​ഹ​ബ റി​നു. മു​ഹ​മ്മ​ദ് ആ​ദി​ല്‍, ശ​ബ​ല മി​ന്‍​ഹ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫൗ​സി​യ, ഹാ​ജി​റ, പ​രേ​ത​നാ​യ അ​ബ്​​ദു​ല്‍ മ​ജീ​ദ്.

Leave a Reply

Your email address will not be published. Required fields are marked *