യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു, ഇസ്രയേലിന് പിന്നാലെ വൈറസ് സാന്നിധ്യം May 25, 2022May 25, 2022 kerala-liveLeave a commentLatest News, Pravasi ദുബായ്: യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കേസാണിത്. ഇന്നലെയാണ് യുഎഇ ഇക്കാര്യം സ്ഥിരീകരിച്ചത്.