ചെ​ള്ള്പ​നി ബാ​ധി​ച്ച്‌ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച സം​ഭ​വം; പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ചെ​ള്ള് പ​നി ബാ​ധി​ച്ച്‌ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അടിയന്തര ഇ​ട​പെ​ട​ല്‍.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജും ചെ​റു​ന്നി​യൂ​ര്‍ പ്ര​ദേ​ശ​വും സ​ന്ദ​ര്‍​ശി​ക്കും. പ്ര​ദേ​ശ​ത്ത് രോഗ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കും. ചെ​ള്ളു​ക​ളെ ന​ശി​പ്പി​ക്കാ​നു​ള്ള അടിയന്തിര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ചെ​ള്ള് പ​നി​യെ​പ്പ​റ്റി എ​ല്ലാ​വ​ര്‍​ക്കും അ​വ​ബോ​ധ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *