നിരാഹാര സമരത്തിന് തയാര്‍: വി.ടി.ബല്‍റാം October 2, 2016 kerala-liveLeave a commentFeatured, Kerala തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിരാഹാര സമരത്തിന് തയാറാണെന്ന് വി.ടി.ബല്‍റാം എംഎല്‍എ. പാര്‍ട്ടിയും മുന്നണിയും തീരുമാനിച്ചാല്‍ നിരാഹാരത്തില്‍ പങ്കുചേരും. വി.എസിന്റെ പ്രസ്താവന സമരത്തെ കൂടുതല്‍ പ്രസക്തമാക്കിയെന്നും ബല്‍റാം പറഞ്ഞു