30കാരിയായ രണ്ടു കുട്ടികളുടെ അമ്മ എട്ടാം ക്ലാസുകാരന്റെ കൂടെ ഒളിച്ചോടി

30കാരിയായ രണ്ടു കുട്ടികളുടെ അമ്മ എട്ടാം ക്ലാസുകാരന്റെ കൂടെ ഒളിച്ചോടി .

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. പതിനഞ്ചു വയസുകാരന്‍ താമസിക്കുന്ന പ്രദേശത്താണ് 30കാരി കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. 30 വയസുകാരിയാണ് 15 വയസുകാരനൊപ്പം ഒളിച്ചോടിയത്.

ഒരേ പ്രദേശത്ത് താമസിക്കുന്ന ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച ഹൈദരാബാദിലെ ബാലനഗറില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയതായും പൊലീസ് പറയുന്നു.

ജൂലൈ 19നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ത്രീക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എട്ടാം ക്ലാസുകാരനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *