പത്തനംതിട്ടയില്‍ പാലത്തില്‍ നിന്നും യുവാവ് പമ്ബാനദിയിലേക്ക് ചാടി September 3, 2022September 3, 2022 kerala-liveLeave a commentLatest News, Pathanamthitta പത്തനംതിട്ട റാന്നി പാലത്തില്‍ നിന്നും യുവാവ് പമ്ബാനദിയില്‍ ചാടി. ജീന്‍സ് ധരിച്ച യുവാവാണ് ആറ്റില്‍ ചാടിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ ആരംഭിച്ചു. നദിയില്‍ വെള്ള കൂടുതല്‍ ഉള്ളതിനാല്‍ തിരച്ചില്‍ ദുഷ്കരമാണ്.