യൂത്ത് ലീഗിനും എം.എസ്.എഫിനും പുതിയ ദേശീയ നേതൃത്വം; പി.വി. അഹമ്മദ് സാജു എം.എസ്.എഫ്. ദേശീയ അധ്യക്ഷന്‍

ചെന്നൈ: യൂത്ത് ലീഗിന്‍റെയും എം.എസ്.എഫിന്‍റെയും പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു. പി.വി. അഹമ്മദ് സാജുവാണ് പുതിയ ദേശീയ അധ്യക്ഷന്‍.

നിലവിലെ പ്രസിഡന്‍റായിരുന്ന ടി.പി. അഷ്‌റഫലി യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയാവും. എസ്.എച്ച്‌. മുഹമ്മദ് അര്‍ഷദാണ് പുതിയ ദേശീയ ജനറല്‍ സെക്രട്ടറി. ചെന്നൈയില്‍ നടന്ന മുസ്‌ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ദേശീയ പ്രസിഡന്റ് പ്രഫ. ഖാദര്‍ മൊയ്തീനാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

എം.എസ്.എഫ്. ദേശീയ ഭാരവാഹികള്‍

എം.എസ്.എഫ് ദേശീയ കമ്മിറ്റി

അധ്യക്ഷന്‍: പി.വി. അഹ്മദ് സാജു

ജനറല്‍ സെക്രട്ടറി: എസ്.എച്ച്‌. മുഹമ്മദ് അര്‍ഷദ് (ചെന്നൈ)

ട്രഷറര്‍: അതീബ് ഖാന്‍ (ഡല്‍ഹി)

യൂത്ത് ലീഗ് ദേശീയ കമ്മറ്റി

അധ്യക്ഷന്‍: ആസിഫ് അന്‍സാരി (ഡല്‍ഹി)

ജനറല്‍ സെക്രട്ടറി: ഫൈസല്‍ ബാബു

ഓര്‍ഗനൈസിങ് സെക്രട്ടറി: ടി.പി. അഷ്‌റഫലി

ട്രഷറര്‍: അന്‍സാരി മദാര്‍ (ചെന്നൈ)

ഉപാധ്യക്ഷന്മാര്‍

സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍

ഷിബു മീരാന്‍

സജ്ജാദ് ഹുസൈന്‍ അക്തര്‍

ഉമര്‍ ഇനാംദര്‍

സുബൈര്‍ ഖാന്‍

അന്‍വര്‍ സാദത്ത്

ഹസന്‍ സക്കരിയ

സെക്രട്ടറിമാര്‍

മുഹമ്മദ് ഇല്യാസ്

അഡ്വ. മുഹമ്മദ് സര്‍ഫറാസ്

തൗസീഫ് ഹുസൈന്‍

റഹ്മത്തുല്ലാഹ് ശരീഫ്

സാജിദ് നടുവണ്ണൂര്‍

അസറുദ്ദീന്‍ ചൗധരി

Leave a Reply

Your email address will not be published. Required fields are marked *