കൂത്തുപറമ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടേറ്റ് മരിച്ചു October 10, 2016 kerala-liveLeave a commentFeatured, Kannur കണ്ണൂര്‍: കൂത്തുപറമ്പ് പത്തിരിയാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കുഴിച്ചാല്‍ മോഹനനാണ് മരിച്ചത്. പ്രദേശത്തെ ഒരു കള്ളുഷാപ്പിലാണ് സംഭവമുണ്ടായത്. ഷാപ്പിനുള്ളില്‍ കയറി മോഹനനെ അക്രമികള്‍ ആക്രമിക്കുകയായിരുന്നു.