അഞ്ച് ദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണവില മുട്ടുകുത്തി

നീണ്ട അഞ്ച് ദിവസങ്ങളായി ചാഞ്ചാട്ടമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണവില നവംബര്‍ മാസം അവസാനമെത്തുന്നതും താഴേക്ക്.

കേരളത്തില്‍ നവംബര്‍ 24ലെ വിലയായ പവന് 38,840 രൂപയില്‍ നിന്നും 80 രൂപ കുറഞ്ഞ് 38,760 ആണ് നവംബര്‍ 29ലെ
നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് നവംബര്‍ 18ന് രേഖപ്പെടുത്തിയ 39,000 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *