നിലമ്പൂരിൽ പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് ശശി തരൂർ പറഞ്ഞു. ക്ഷണിക്കാത്തിടത്ത് പോകുന്ന പതിവില്ലെന്നും തരൂർ കൂട്ടിച്ചേർത്തു
കോൺഗ്രസ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്.
വോട്ടെടുപ്പിന് ശേഷം പ്രതികരിക്കാം. വോട്ടെടുപ്പ് ദിവസം പ്രതികരിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കാനില്ലന്ന് ശശി തരൂർ
