ചെങ്ങന്നൂരിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്. June 22, 2025 kerala-liveLeave a commentLatest News, Pathanamthitta ചെങ്ങന്നൂരിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്. കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സും, വിവാഹ സംഘം സഞ്ചരിക്കുന്ന ടൂറിസ്റ്റ് ബസ്സമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.