ആരോഗ്യമന്ത്രി പരിപൂർണ്ണ പരാജയം
ആരോഗ്യമന്ത്രി രാജിവച്ച് പുറത്തുപോകനം
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം വീണത് പോലെ
ഈ സർക്കാരും വീഴാൻ പോവുകയാണ്
ഭർത്താവ് പരാതി കൊടുത്തപ്പോഴാണ്
ഉള്ളിൽ ഒരു സ്ത്രീ കുടുങ്ങിക്കിടപ്പുണ്ടെന്ന് അറിയുന്നത്
അതിനു മുന്നേ കണ്ടെത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു
ഡോക്ടർ ഹാരിസിനെ അപമാനിക്കാൻ മന്ത്രിമാർ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നു
പല ആശുപത്രികളിലും മരുന്നില്ല
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരാൾ പോയാൽ മരണം ഉറപ്പാണ്
