വി എസിന്റെ അഭാവം സി പി എം എന്തും ചെയ്യാനുള്ള ലൈസൻസ് ആക്കിയിരിക്കുകയാണ്.
ആരോപണങ്ങളെ അവഗണിക്കാനാണ് നീക്കമെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി എമ്മിന്റെ തൊലി പൊളിക്കുമെന്നും കെ മുരളീധരൻ.
പാർട്ടി പുനഃസംഘടനക്കല്ല, തദ്ദേശ തെരഞ്ഞെടുപ്പിനാണ് പ്രാധാന്യം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മറ്റു തീരുമാനങ്ങൾ ഉണ്ടാകൂ എന്നും മുരളീധരൻ.
