പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ നിയന്ത്രണം

ന്യൂഡല്‍ഹി ഇനി മുതല്‍ ഒരാള്‍ക്ക് 5000 രൂപയില്‍ താഴെ മാത്രമേ നിക്ഷേപിക്കാനാകൂ.  5000 രൂപ പലതവണയായി അടയ്ക്കാം എന്നാല്‍ അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ കെ വൈ സി ഹാജരാക്കണം. 5000 രൂപയില്‍ കൂടുതല്‍ പണമുളളവര്‍ക്ക് ഒരു തവണ നിക്ഷേപിക്കാം. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമേ തുക സ്വീകരിക്കുകയുളളുവെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. തുക അടയ്ക്കാന്‍ വൈകിയതിന്റെ കാരണവും വിശദമാക്കണം.

Leave a Reply

Your email address will not be published. Required fields are marked *