തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച. ജനുവരി ആദ്യവാരം തീരുമാനിച്ചിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടിയോട് ചെന്നിത്തല നിര്‍ദ്ദേശിച്ചു. ഇക്കാര്യം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചെങ്കിലും സംഘടന തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. ഡിസിസി പുനസംഘടനയില്‍ എ ഗ്രൂപ്പിനെ പ്രാധാന്യം കുറഞ്ഞതിലുള്ള അതൃപ്തിയും ഉമ്മന്‍ ചാണ്ടി പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *