ഫുജൈറയില്‍ ഗോഡൗണിനു തീപിടിച്ച് മലപ്പുറം സ്വദേശികള്‍ മരിച്ചു

അബുദാബി: അബുദാബിയിലെ ഫുജൈറയില്‍ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളി ജീവനക്കാര്‍ മരിച്ചു. മലപ്പുറം തിരുനാവായ സ്വദേശികളായ ഹുസൈന്‍, ഷിഹാബുദീന്‍, മണി എന്നിവരാണ് മരിച്ചത്.

 

കല്‍ബയില്‍ തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് തീപിടിച്ച ഗോഡൗണ്‍. ഇതിനടുത്തായാണ് ഗോഡൗണിലെ തൊഴിലാളികളായ മലയാളികള്‍ താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *