പി.സി.ജോര്‍ജ് കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചു February 27, 2017 kerala-liveLeave a commentLatest News, Thiruvananthapuram തിരുവനന്തപുരം: പി.സി.ജോര്‍ജ് എം.എല്‍.എ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. നിയമസഭയിലെ കാന്റീന്‍ ജീവനക്കാരനാണ് മര്‍ദനമേറ്റത്. ഊണ് നല്‍കാന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ജീവനക്കാരന്റെ മുഖത്തും ചുണ്ടിലും മുറിവേറ്റു.