ഒരുലക്ഷം ഭവനരഹിതര്‍ക്ക് വീട് നല്‍കും

തിരുവനന്തപുരം: അടുത്ത സാന്പത്തിക വര്‍ഷം ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. സമഗ്ര പാര്‍പ്പിട നിര്‍മാണ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കും. അഞ്ച് വര്‍ഷത്തെ സമഗ്ര പാര്‍പ്പിട പദ്ധതിക്കായി 16,000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *