ബിജെപി മുന്നേറ്റം ഉറപ്പാക്കും

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഉറപ്പാക്കുമെന്ന് കുമ്മനം രാജശേഖരന്‍.
ബിഡിജെഎസ് ബിജെപിയ്‌ക്കൊപ്പമാണ്. എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ ബിജെപി വിരുദ്ധ പ്രസ്താവന മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല.

വെള്ളാപ്പള്ളിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *