കോഴിക്കോട് ആറന്മുള സമരത്തിനുള്‍പ്പെടെ താന്‍ സിപിഎം നേതാക്കളുമായി വേദി പങ്കിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് തീവ്രവാദ നിലപാടുണ്ടെന്ന പരാമര്‍ശം സിപിഎമ്മിന് സംഭവിച്ച ജീന്‍ണ്ണതയും അപജയവുമാണ്. തനിക്ക് തീവ്രനിലപാടുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിക്ക് അധികാരമുണ്ടെന്നും കുമ്മനം രാജശേഖരന് കോഴിക്കോട്ട് പറഞ്ഞു.
