ജിഷ്ണുവിന്റെ മരണം: നെഹ്‌റു കോളെജ് വൈസ് പ്രിന്‍സിപ്പള്‍ ശക്തിവേല്‍ അറസ്റ്റില്‍

തിരുവനന്തപുരം: ജിഷ്ണു കേസില്‍ നെഹ്‌റു കോളെജ് വൈസ് പ്രിന്‍സിപ്പള്‍ എന്‍ കെ ശക്തിവേല്‍ അറസ്റ്റിലായി. കേരള പൊലീസ് ശക്തിവേലിനെ കോയമ്പത്തൂരിലെ അന്നൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

 

കേസില്‍ മൂന്നാം പ്രതിയാണ് ശക്തിവേല്‍. ശക്തിവേലിന്റെ അഛന്റെ ഫോണ്‍ പിന്തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ ഇനി രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *