തമിഴ്‌നാട്ടില്‍ ഈ മാസം 25 ന് ബന്ദ് April 16, 2017 kerala-liveLeave a commentLatest News, National ചെന്നൈ: കര്‍ഷകപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ബന്ദിന് ആഹ്വാനം. ഈ മാസം 25 ന് ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.