എല്‍ഡിഎഫ് മുഖ്യമന്ത്രിയാകാന്‍ മാണിയെ ക്ഷണിച്ചിരുന്നു

കോട്ടയം: മുഖ്യമന്ത്രിയാകാന്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നു എന്ന് സ്ഥിരീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. അത് നിരസിച്ചതിനുള്ള സമ്മാനം ആയിരുന്നു കോഴ വിവാദമെന്നും ലേഖനത്തില്‍ പറയുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും മാണിയെ വീഴ്ത്തണമായിരുന്നു.
എന്നാല്‍ പ്രലോഭനമുണ്ടായിട്ടും യുഡിഎഫിനെ തകര്‍ക്കാന്‍ മാണി തയ്യാറായില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *