സി.പി.എം ഓഫീസിന് നേരെ ആക്രമണം: അപലപിച്ച് മുസ്ലിം ലീഗ്

മലപ്പുറം:  സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുസ്ലിം ലീഗ്. സംഭവം അപലപനീയമാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.

 

ബിജെപി അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശിച്ച് മടങ്ങുന്ന പ്രദേശങ്ങളെല്ലാം അശാന്തമാവുകയാണെന്നും ഇതിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്നും മജീദ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *