മിലിറ്ററി മൊബൈല്‍ ക്യാന്റീന് 18 മുതല്‍ ജില്ലയില്‍ January 12, 2016January 12, 2016 kerala-liveLeave a commentLatest News, Wayanad വയനാട്: മിലിറ്ററി മൊബൈല്‍ ക്യാന്റീന് ജനുവരി 18 മുതല്‍ 21 വരെ ജില്ലയില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ 31 വരെ സ്മാര്‍ട്ട് കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് രേഖകളുമായി എത്തിയാല്‍ കാര്‍ഡ് നല്‍കും.