ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടി നെടുമുടിയില്‍ മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി കൈയേറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കോടതി ഉത്തരവുണ്ടായിട്ടും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തില്‍ അന്വേഷണം ആരംഭിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
