ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

മലപ്പുറം: ചാലിയാര്‍ പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി.
പുഴയില്‍ കുളിക്കാനിറങ്ങിയ കീഴുപറമ്ബ് സ്വദേശി ആദിലിനെയാണ് കാണാതായത്.

മുറിഞ്ഞാട് കടവിലാണ് സംഭവം. നാട്ടുകാര്‍ ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നടത്തിവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *