വിവാദ പ്രസംഗത്തില്‍ ശശികലക്കെതിരെ കേസെടുത്തു

കൊച്ചി : വിവാദ പ്രസംഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍ക്കെതിരെ പോലീസ് കേസെടുത്തു. വി.ഡി സതീശന്റെയും ഡിവൈഎഫ്‌ഐയുടെയും പരാതിയില്‍ വടക്കന്‍ പറവൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

 

മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് നടപടി. കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *