ഗുര്‍മീതിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്; ദേര ആശ്രമത്തിന് വിവിധ ബാങ്കുകളിലായി 75 കോടി രൂപയുടെ നിക്ഷേപം

ചണ്ഡിഗഡ്: പഞ്ചാബ്ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ കോടികളുടെ സ്വത്തു വിവരങ്ങള്‍ കണക്കാക്കി. ദേരാ ആശ്രമത്തിന് വിവിധ ബാങ്കുകളിലായി 500 ല്‍ അധികം അക്കൗണ്ടുകളിലായി കോടികളുടെ സ്വത്തുക്കളാണ് കണ്ടെത്തിയത്. കണ്ടെത്തിയ 504 അക്കൗണ്ടുകളില്‍ 473 എണ്ണം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളാണ്. മറ്റു അക്കൗണ്ടുകള്‍ ലോണ്‍ അക്കൗണ്ടുകളാണ്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിലായി 75 കോടി രൂപയുടെ നിക്ഷേപമാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. നിരവധി അക്കൗണ്ടുകളിലായി…

Leave a Reply

Your email address will not be published. Required fields are marked *