കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍ September 22, 2017 kerala-liveLeave a commentFeatured, Latest News കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി മുഹമ്മദ് അന്‍സാര്‍ ആണ് പിടിയിലായത്. പത്തര ലക്ഷം രൂപയുടെ സ്വര്‍ണം കടത്താനായിരുന്നു ശ്രമം.