തിരഞ്ഞെടുപ്പ് നടന്നാല്‍ മല്‍സരരംഗത്ത് ഉണ്ടാകും

ചെന്നൈ: വരുന്ന നൂറ് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മല്‍സരരംഗത്ത് താനും ഉണ്ടാകുമെന്ന സൂചന നല്‍കി നടന്‍ കമല്‍ഹാസന്‍.

നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണ് തമിഴ്‌നാട്ടിലെ ജനങ്ങളെന്നും അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളില്‍ തമിഴ് ജനതയ്ക്ക് താല്‍പര്യമില്ലെന്നും ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് കമല്‍ഹാസന്‍ തന്റെ നിലപാടു വ്യക്തമാക്കിയത്. ‘തമിഴ് മക്കള്‍ക്ക് അതില്‍നിന്ന് പുറത്തുകടക്കണമെന്നുണ്ട്.

അത്തരമൊരു സാഹചര്യത്തില്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടന്നാല്‍ താന്‍ മല്‍സരിക്കും. നിലവിലെ…

Leave a Reply

Your email address will not be published. Required fields are marked *