തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഓണം ബമ്പര്‍ നറുക്കെടുത്തു. മലപ്പുറത്ത് വിറ്റ A-J 442876 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ.
സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഭാഗ്യശാലികളെ നറുക്കെടുത്തത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില.
1st Pr-iz-e
R-s.10,00,00,000/-
A-J442876
Consolation prize
R-s.5,00,000/-
2n-d Pr-iz-e
R-s.50,00,000/-
S-U579088
V-A351753
R-N707904
A-J449186
B-L421281
T-H372690
I-R559728
O-N669995
A-M447777
3r-d Pr-iz-e
R-s.10,00,000/-
S-U259647
V-A198819
R-N351616
A-J379295
B-L693583
T-H529214
I-R117727
U-V191480
O-N496867
A-M438780
