കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം; ആളപായമില്ല

കോഴിക്കോട് : കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആര്‍.ഡി.ഒ ഓഫിസിനുമുകളിലത്തെ നിലയിലെ തപാല്‍ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.

 

 

ശക്തമായ പുക വരുന്നത് കണ്ടാണ് വിവരം അറിഞ്ഞത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *