തിരുവനന്തപുരം: ജനങ്ങളെ ദ്രോഹിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നുവെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍.
പ്രധാനമന്ത്രിയെ കാണുന്‌പോള്‍ പിണറായി വിജയന്‍ കവാത്ത് മറക്കുന്നു. ഇന്ധന വിലവര്‍ധനവ് നയം തിരുത്തണമെന്ന് മോദിയെ കണ്ട് ആവശ്യപ്പെടാന്‍ പിണറായി തയാറാകുന്നില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
