മലയാളത്തിലൂടെയാണ് കീര്‍ത്തി സുരേഷ് നായികയായി എത്തുന്നത്. എന്നാല്‍, തമിഴിലാണ് താരം തിളങ്ങുന്നത്. മലയാളം വിട്ട് അന്യഭാഷകളില്‍ ചെന്നാല്‍ ഗ്ലാമറസായി അഭിനയിക്കുന്ന നടിമാര്‍ നിരവധിയുണ്ട്. നയന്‍താര, അസിന്, ഭാവന, മീരാ ജാസ്മിന് എന്നിവരെല്ലാം ഉദാഹരണമാണ്. എന്നാല്‍, അക്കൂട്ടത്തില്‍ നിന്നെല്ലാം കീര്‍ത്തി വ്യത്യസ്തയാണ്.
ഇതുവരെ കീര്‍ത്തി സ്കെസിയായിട്ടോ ഗ്ലാമറസായിട്ടോ അഭിനയിച്ചിട്ടില്ല. പൊതുവേദികളില്‍ എത്തുമ്ബോള്‍ പോലും മാന്യമായ രീതിയിലായിരിക്കും കീര്‍ത്തി വസ്ത്രം ധരിച്ചിട്ടുണ്ടാകുക. എന്നാല്‍, സാരിയില്‍ സെക്സിസായി നില്ക്കുന്ന കീര്‍ത്തിയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.
ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്.മുഖം വെട്ടി ഒട്ടിച്ച് മോര്‍ഫ് ചെയ്ത ചിത്രമാണെന്ന് ആര്‍ക്കും ബോധ്യമാവും. സൂര്യയ്ക്കൊപ്പം അഭിനയിച്ച താനാ സേര്‍ത കൂട്ടമാണ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വിക്രമിനൊപ്പം സാമി 2 വിലും വിശാലിനൊപ്പം സണ്ടക്കോഴി 2 വിലുമാണ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
