മലപ്പുറം ; എംഎല്‍എയുടെ നിയമലംഘങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദേശീയ സുരക്ഷയെ വെല്ലുവിളിച്ച് പിവി അന്‍വര്‍ എംഎല്‍എ. നാവിക സേനയുടെ ആയുധ സംഭരണ ശാലയ്ക്ക് സമീപം അനധികൃത കെട്ടിടം നിര്‍മിച്ചു.
ആലുവ എടത്തലയില്‍ നിര്‍മിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതി പോലും ഇല്ല. കെട്ടിടം പൊളിക്കാന്‍ നാവികസേന നല്കിയ നിര്‍ദേശം അവഗണിച്ചു.
