മലപ്പുറത്ത് കപ്പത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി കണ്ടെത്തി

മലപ്പുറം: മലപ്പുറം എടയൂരില്‍ കപ്പത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. തിരൂര്‍ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

 

സംഭവത്തെ തുടര്‍ന്ന് സ്ഥലം ഉടമയായ സൈതലവി ഒളിവില്‍ പോയി. ഇയാളെ പിടികൂടുന്നതിനായി എക്സൈസ് സംഘം തെരച്ചില്‍ വ്യാപകമാക്കി.

Leave a Reply

Your email address will not be published. Required fields are marked *