തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. രാഷ്ര്ടീയ
ലക്ഷ്യങ്ങളുള്ള ചിലരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ര്ടീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള സര്‍വകക്ഷി യോഗങ്ങളും ഫലം കാണുന്നിലെ്ളന്നും അദ്ദേഹം
പറഞ്ഞു. അതേസമയം, ബസ് ചാര്‍ജ് വര്‍ധനയുണ്ടാകുമെന്ന സൂചനയും സഭയില്‍ മുഖ്യമന്ത്രി നല്കി.
