എക്സ്സൈസ് തീരുവ കുറച്ചു; ഇന്ധനവില രണ്ട് രൂപ കുറയും February 1, 2018 kerala-liveLeave a commentFeatured, National ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ എക്സ്സൈസ് തീരുവ കുറച്ചതോടെ പെട്രോള്‍, ഡീസല്‍ വില കുറയും. പെട്രോളിനും ഡീസലിനും രണ്ട് കുറയുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം, മൊബൈല്‍ ഫോണ്‍, ടി.വി, സണ്‍ഗ്ലാസ്, വാച്ച്, പാന്‍മസാല എന്നിവയുടെ വില കൂടും.