നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ദൃശ്യങ്ങള്‍ നല്‍കില്ല,വിചാരണ ജില്ലാസെഷന്‍സ് കോടതിയില്‍ February 7, 2018 kerala-liveLeave a commentCochin, Featured കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കാനാകില്ലെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി.