കേരള മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം വാ!ഴ്ത്തി ഉലകനായകന് കമല്‍ ഹാസന് രംഗത്തെത്തി. എന്റെ രാഷ്ട്രീയ ഗുരു പിണറായി വിജയനാണെന്ന് തുറന്ന് പറയാന്‍ കമല്‍ തയ്യാറായി.
രാഷ്ട്രീയ ദിശാ ബോധം പകര്‍ന്നു നല്കിയവരില് പ്രധാനി പിണറായി വിജയനാണ്. ഇന്ത്യയിലെ തന്നെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധവും അടുത്തിടപ!ഴകാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും പിണറായിയോളം മറ്റ് നേതാക്കള്‍ക്ക് പ്രചോദനം നല്‍കാനായിട്ടില്ല.
എന്റെരാഷ്ട്രീയ പ്രവേശനത്തിനും രാഷ്ട്രീയ ഇടപെടലിനും കൃത്യമായ അടിത്തറ സൃഷ്ടിച്ചത് പിണറായിയാണെന്നും കമല്‍ തുറന്നുപറഞ്ഞു. ആനന്ദവികടനിലെ പ്രതിവാരകോളത്തിലാണ് കമല്‍ ഇക്കാര്യങ്ങള്‍ തുറന്നെ!ഴുതിയത്.
