എന്റെ രാഷ്ട്രീയ ഗുരു പിണറായി വിജയനെന്ന് കമല്‍ഹാസന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം വാ!ഴ്ത്തി ഉലകനായകന്‍ കമല്‍ ഹാസന്‍ രംഗത്തെത്തി. എന്റെ രാഷ്ട്രീയ ഗുരു പിണറായി വിജയനാണെന്ന് തുറന്ന് പറയാന്‍ കമല്‍ തയ്യാറായി. രാഷ്ട്രീയ ദിശാ ബോധം പകര്‍ന്നു നല്‍കിയവരില്‍ പ്രധാനി പിണറായി വിജയനാണ്. ഇന്ത്യയിലെ തന്നെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധവും അടുത്തിടപ!ഴകാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും പിണറായിയോളം മറ്റ് നേതാക്കള്‍ക്ക് Read More …