ന്യൂഡല്‍ഹി: അറബ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അറബി ഭാഷയില്‍ തന്റെ അഭിപ്രായങ്ങളും നിലപാടുകളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. യുഎഇയില്‍ രാജാവ് മൊഹമ്മദ്ബിന്‍ സെയ്ദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മോദി ട്വീറ്റ് ചെയ്തത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനവും ക്ഷേത്ര നിര്മ്മാണത്തുടക്കവും വഴി ലോകശ്രദ്ധയിലായ മോദിയുടെ അറബി ട്വീറ്റ് കൂടുതല്‍ മിഴിവേകുന്നതായി മാറിയിരിക്കുകയാണ്.
