ഛത്തീസ്ഗഡില്‍ സുരക്ഷാസേന പത്ത് മാവോയിസ്റ്റുകളെ വധിച്ചു

സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജ്പു​രി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ പ​ത്ത് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ബി​ജ്പു​രി​ലെ കാ​ന്‍​ക​റി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും സ്പെ​ഷ​ല്‍ ഡി​ജി ഡി.​എം. അ​ശ്വ​തി പ​റ​ഞ്ഞു.

സ്പെ​ഷ​ല്‍ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ​യും ജി​ല്ലാ റി​സ​ര്‍​വ് ഗാ​ര്‍​ഡി​ന്‍റെ​യും ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത ടീ​മാ​ണ് മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ട്ട​ത്. ഛത്തീ​സ്ഗ​ഡി​ല്‍ ക​ഴി​ഞ്ഞ മാ​സ​വും സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ നി​ര​വ​ധി ത​വ​ണ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *