ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും സ്ഥലംമാറ്റം

ലക്നൗ: ഉത്തര്‍പ്രദേശില്‍ 37 ഐഎഎസ് ഉദ്യോഗസ്ഥരെയും16 ജില്ലാ മജിസ്ട്രേറ്റുമാരെയും സ്ഥലംമാറ്റി. കൂടാതെ ഗോരഖ്പുര്‍ മജിസ്ട്രേറ്റായിരുന്ന രാജീവിനും സ്ഥലം മാറ്റി നല്‍കി.

ഡിവിഷണല്‍ കമ്മീഷണറായി സ്ഥാനകയറ്റം നല്‍കിയാണ് രാജീവിനെ സ്ഥലം മാറ്റിയത്. വെള്ളിയാഴ്ചയാണ് ഐഎഎസ് ഉദ്യോഗസ്ഥരെയും മജിസ്ട്രേറ്റുമാരെയും സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *